ചൈന
പീരങ്കി പടയേയും
കൂടുതൽ
സൈന്യത്തേയും
വിന്യസിച്ചു

ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നത് സംബന്ധിച്ചുള്ള നീക്കങ്ങൾ പുരോഗമിക്കുന്നതിനിടെ അതിർത്തിയിൽ ചൈന കൂടുതൽ ആയുധങ്ങളും സൈന്യത്തേയും വിന്യസിച്ചെന്ന് റിപ്പോർട്ട്. ഗാൽവൻ താഴ്വരയ്ക്ക് എതിർവശത്താണ് പീരങ്കികൾ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ ചൈന തയ്യാറാക്കിയിരിക്കുന്നത്.